Sunday 24 January, 2010

ninaivilayengo


അറിയില്ല നിന്നെ ഞാന്‍ ആരു

നീ സന്ധ്യേമണലാരാണ്യത്തിലെ തെളിനീര് ഉറവയോ..?

അരികിലായ്‌ ചിതറും പളുങ്ക് മണി പോലെ

അഴകേറും നിന്‍ ചിരി മാറ്റൊലി കൊള്ളുന്നു

എന്‍ നിനവിലായെങ്ങോ മാറ്റൊലി കൊള്ളുന്നു

No comments:

Post a Comment